ഡോക്ടർമാരെയും ഹോസ്പിറ്റലിൽ വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ തീയറ്ററിലേക്ക് കടക്കുന്നത്. എന്നാൽ നമ്മളെ മയക്കി കിടത്തി അവർ എന്തൊക്കെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അങ്ങനെയുള്ള ഒരു ദുരനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്. വയറുവേദന തുടർന്നായിരുന്നു ഈദ് എന്നാൽ യുവതി ലിങ്കൺ പി ജോസഫ് ഹോസ്പിറ്റൽ എത്തിയത്. നേരത്തെ ഇതേ ഹോസ്പിറ്റലിൽ പരിശോധിക്കുകയും ഇതല്ലേ ഹെർണിയാണെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം.
ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടുത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ വേദന അസഹനീയമായതോടെയാണ് ഡോക്ടറെ കാണാൻ എത്തിയത്. പക്ഷേ സർജറി ഇപ്പോൾ നടത്താൻ പറ്റില്ലെന്നും അടുത്ത മാസത്തെ പറ്റുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു അതേ തുടർന്ന് ഡോക്ടർമാർ വാക്കേറ്റം ഉണ്ടാവുകയും ഹോസ്പിറ്റലിൽ മാനേജ്മെന്റ് ഡോക്ടറുടെ പേരിൽ പരാതി കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് സർജറി ഉടനെ നടത്തി കൊടുക്കാൻ ഹോസ്പിറ്റലിൽ.
https://www.youtube.com/watch?v=0Rphr4054hc
അധികൃതരുടെ നിർദ്ദേശം ഉണ്ടാകുന്നത്. അങ്ങനെ ആ ഡോക്ടർ സമ്മതിച്ചെങ്കിലും ഇതയാളെ വിശ്വാസമില്ലായിരുന്നു അതുകൊണ്ടാണ് അവർ ഒരു റെക്കോർഡർ തന്റെ മുടിയിൽ രഹസ്യമായി ഘടിപ്പിച്ചു ഓപ്പറേഷൻ കയറിയത്. ഈ തന്റെ നിഗമനം ശരിയായിരുന്നു ഓപ്പറേഷൻ നടക്കുന്ന സമയത്ത് അവരുടെ നിറത്തെയും ശരീരത്തെയും വളരെ മോശമാക്കിയവർ സംസാരിച്ചു.
ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി അവരെ പൂർണ നഗ്ന ആക്കി അവരുടെ ഫോട്ടോ എടുക്കുകയും അവരുടെ അവയവങ്ങളെ കുറിച്ച് സംസാരിക്കുന്നതും റെക്കോർഡിങ് കേൾക്കാം. ഇതിനെതിരെ അവർ ആശുപത്രി പോലീസിനും പരാതി നൽകി. എന്നാൽ അതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടായില്ല അങ്ങനെയാണ് അവർ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട് ദുരനുഭവം പങ്കുവെച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.