പ്രസവത്തിൽ നായ മരിച്ചു കുട്ടികൾക്ക് തുണയായത് ആരെന്നു കണ്ടോ..

സ്നേഹം എന്നത് മനുഷ്യർക്കും അതുപോലെ മൃഗങ്ങൾക്കുംവികാരമുള്ള ഒന്നുതന്നെയാണ്.പലതരം സ്നേഹബന്ധങ്ങളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്. രണ്ടു വർഗ്ഗത്തിൽപെട്ട മൃഗങ്ങളുടെ സ്നേഹ ബന്ധത്തിൻറെ വീഡിയോ ഇത്. രണ്ടു വർഗ്ഗത്തിൽ മാത്രമല്ല ബദ്ധ ശത്രുക്കൾ ആയ മൃഗങ്ങളാണ് ഇതെന്ന് അറിഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയ ഈ.

   

വീഡിയോ ഏറ്റെടുത്തത് ലോകത്തെ ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റ. മാംസം ആഹാരമാക്കുന്ന ചീറ്റ വളരെ അപകടകാരിയാണ്. എന്നാൽ ഇപ്പോൾ വളരെ കൗതുകമുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഒരു മൃഗശാലയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ. പ്രസവിച്ച ഉടൻ തന്നെ നായ മരിക്കുകയും നായ്ക്കുട്ടികളെ ചീറ്റയുടെ അടുത്തേക്ക് മാറ്റുകയും ചെയ്തു. വളരെ പേടിയോടെ കൂടിയാണ് അധികൃതർ ഇത് ചെയ്തത്.

https://www.youtube.com/watch?v=-St-hYS0tkI&t=2s

കാരണം നായ്ക്കളെ കയ്യിൽ കിട്ടിയാൽ ചിറ്റ അപ്പോൾ തന്നെ ഭക്ഷണം ആക്കും. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ചീറ്റ തൻറെ കുട്ടികളെ നോക്കുന്നത് പോലെ തന്നെ നായ കുട്ടികളെയും നോക്കി. ചിറ്റയുടെ കുട്ടികളും നായകളുടെ കുട്ടികളും ഒരുപോലെ കളിച്ചു വളർന്നു. അവർ തമ്മിൽ യാതൊരു വ്യത്യാസമില്ലാതെയാണ് പെരുമാറിയത്. എന്നാൽ മൃഗശാലയിൽ എത്തുന്ന കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്.

വളർന്നെങ്കിലും ഒരു ചീറ്റയും നായയും വേർപിരിയാൻ തയ്യാറായില്ല. ചിറ്റയെ മാറ്റിയിട്ട് എങ്കിലും ചീറ്റ ആഹാരം കഴിക്കാൻ പോലും തയ്യാറായില്ല. അധികൃതർ അവരെ വീണ്ടും ഒരുമിച്ച് ആക്കി ഇപ്പോൾ കാഴ്ചബംഗ്ലാവിൽ എത്തുന്നവർക്ക് ഇവരുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ആണ്. കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment