നമ്മുടെ കാണപ്പെട്ട ദൈവങ്ങളാണ് നമ്മുടെ മാതാപിതാക്കൾ.അച്ഛനമ്മമാർ ദൈവത്തിനു തുല്യരാണെന്ന് പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്. ജെയിൻ ഡേവിഡ് ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷിച്ചു. എന്നാൽ ഇരട്ടകളാണ് എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി.
ചെക്കപ്പിനു മെല്ലാം കുട്ടികൾ ആരോഗ്യവാന്മാരായി ഇരിക്കുന്നു. ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ പെട്ടെന്ന് കാര്യങ്ങൾ തലമേൽ മറിഞ്ഞത് ആൺകുഞ്ഞിന് അനക്കമില്ല. ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞി മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു.
https://www.youtube.com/watch?v=J9heAtrpZGI
അവർക്ക് താങ്ങാനായില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ ഉടുപ്പും തന്റെ കുഞ്ഞിനെയും ഭാര്യയേയും കെട്ടിപ്പിടിച്ചു കിടന്നു. ജാമി എന്നാണ് ആ കുഞ്ഞിന് അവർ പേരിട്ടിരിക്കുന്നത്. അമ്മ കുഞ്ഞിന് പേര് വിളിക്കാൻ തുടങ്ങി അത്ഭുതമെന്നു പറയട്ടെ കുഞ്ഞിന് അനക്കം വെച്ചു. കുഞ്ഞു തന്റെ അച്ഛന്റെ വിരലിൽ മുറുകെപ്പിടിച്ചു അച്ഛന്റെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു.
മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത്. അച്ഛനും അമ്മയും നമ്മുടെ ദൈവം ആണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്.കാരണം പോയ ജീവൻ തിരിച്ചു കൊണ്ടുവരാൻ പോലും കഴിവുള്ളവരാണ് നമ്മുടെ അച്ഛനമ്മമാർ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.