കല്യാണവാതിലിൽ തുടർച്ചയായുള്ള മുട്ട് കേട്ടാണ് ഇഷാ ഞെട്ടി ഉണർന്നത്. താനിത് എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു. ഇന്നലെത്തന്നെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവിടെ മനസ്സിൽ ഓടിയെത്തി രാത്രി 12 കഴിഞ്ഞിരുന്നു. മണിയറിലേക്ക് തള്ളിവിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം ഷാഹിദ് എന്ന തന്റെ കെട്ടിയോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.കട്ടിലിന്റെ ഒരറ്റത്ത് ചുരണ്ടു കൂടി കിടന്നത് ഓർമ്മയുള്ളു.
കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു ചുറ്റുപാടും നിരീക്ഷിച്ചു മുറിയിലെ ഡിംലേറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 45 ആയതു കണ്ടു. ഇത്ര വെളുപ്പിന് ഇതാരാണ് അതും നല്ല മഴയും നോക്കി പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു. ഇത്തയാണ് തനിക്ക് എഴുന്നേൽക്കാൻ സമയമായിരുന്നു. അതും പറഞ്ഞ് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെ ഇരുന്നു.
വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു . ഒരിക്കലും അറേഞ്ച്ഡ് മാരേജിനെ കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. കൂട്ടുകാരോടൊക്കെ പറയുമായിരുന്നു ഇപ്പോഴോ ചിന്തിക്കുംതോറും അവൾക്ക് സങ്കടം ഇരട്ടിച്ചു. സാവധാനം എണീറ്റ് മുറിയിലിറങ്ങി അവളെ കാത്തു പുറത്തുനിൽക്കുന്നു കുളിക്കുന്നില്ലേ ഇത്ര ചോദിച്ചു. ഇൻഷാ അവരുടെ മുഖത്തേക്ക് അന്താളിപ്പോടെ നോക്കി ഇത്ര വെളുപ്പിന്.
അവരെ നോക്കി കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി അവർ കർക്കശമായി അവളെ നോക്കി അവരുടെ നോട്ടം നേരിടാൻ അവധി മുഖം താഴ്ത്തി വെറുതെയല്ല ഇവരുടെ ഭർത്താവ് ഇട്ടേച്ചു പോയത് അവൾ ചിന്തിച്ചു. തണുപ്പത്ത് തണുത്ത വെള്ളം ശരീരത്തിൽ ഇരച്ചു കയറിയപ്പോൾ അവളുടെ ഉടലും ചുണ്ടും വിറച്ചു കുളി കഴിഞ്ഞ് ഇറങ്ങിയിട്ടും കൃഷിയുടെ ചുണ്ടുകളും പല്ലും കൂട്ടിയിടിച്ചു കൊണ്ടേയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.