മൊബൈൽ ചാറ്റ്ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്ത് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ. ഷേവ് ചെയ്തിട്ട് നാളുകളായി എന്ന് കണ്ടാൽ അറിയാം. ഡോക്ടർ പറഞ്ഞു ഭീഷണി ഷോക്ക് റൂമിലേക്ക് മാറ്റുക ലക്ഷ്മിയോട് പറയും നേഴ്സ് പറഞ്ഞു രശ്മി ഒരാഴ്ച ലീവിലാണ് സാർ. ശരി എന്നാൽ തന്നെ നോക്കിയാൽ മതി എത്ര നാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോടായി ചോദിച്ചു. വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ഡോക്ടർ എന്താണ്.
നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത് വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല. കപ്പിലിന്റെ അടിയിൽനിന്ന് ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ. കുറച്ചു കുഴപ്പം പിടിച്ച കേസ് ആണെന്ന് ഡോക്ടർ തോന്നി. കാഴ്ചകൾ അയാൾക്ക് പ്രശ്നങ്ങൾ ഒന്നുംതോന്നുന്നില്ല. തങ്ങൾ വിവാഹിതനാണോ അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല.
ഈ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്. ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മാത്രമേ ആയുള്ളൂ. വിരോധമില്ലെങ്കിൽ ഭാര്യയുമായുള്ള പിണക്കത്തിന് കാരണം ഒന്ന് വിവരിക്കാമോ. ഞങ്ങളുടെ അറിവില്ലായിരുന്നു വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു.
ഞാൻ അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത് പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു. അന്നുമുതൽ ഞങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കാറില്ല. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..