വൃദ്ധരായ മാതാപിതാക്കൾ പലപ്പോഴും പലതരത്തിലുള്ള അവഗണനകളും മറ്റും അനുഭവിക്കുന്നവർ ഉണ്ടായിരിക്കും അതുപോലെതന്നെ മറ്റാരും നോക്കാതെ തനിയെ കഴിയേണ്ടി വരുന്നതും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തു തന്നല്ലേ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതം ആയിരുന്നു ലൂസിക്ക് എങ്കിലും.
ലൂസിഫ അയൽക്കാരിയെ ശ്രദ്ധിച്ചു. ഒരു വൃദ്ധകളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതുവരെ ആരും അവനെ കാണാൻ വന്നിട്ടില്ല. ആരെയും അവർ ഫ്ലാറ്റിൽ അകത്തേക്ക് കയറ്റിയിട്ടുമില്ല വളരെ ക്ഷീണതയായ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാറ്. ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് എന്തെങ്കിലും സഹായം വേണമോ എന്ന് ന്യൂസ് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല ഫ്ലാറ്റിനുള്ളിൽ അവർ എന്തെങ്കിലും.
https://www.youtube.com/watch?v=LbRvH-Uwktk&t=2s
ഒളിപ്പിക്കുന്നുണ്ടോ എന്താണ് ഇവരുടെ വിഷമം എന്തായാലും മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല. ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിന്റെ അകത്തു കയറി അവിടെ കണ്ട കാഴ്ച കണ്ട് ലൂസി ഒന്നും ഞെട്ടി ശരിക്കും ഒരു ചവറുപോലെയുള്ള റൂമുകൾ സോഫുകളിൽ കറകൾ പിടിച്ചു മുഷിഞ്ഞിരിക്കുന്നു നാറ്റം കാരണം ഒരു നിമിഷം പോലും.
അവിടെ ജീവിക്കാൻ സാധിക്കില്ല ഉടനെ അവരെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആരും ഇല്ലാത്ത അവർ തന്നെ അപകർഷതാബോധം കൊണ്ടാണ് ആരോടും സഹായം ചോദിക്കാത്തത് മനസ്സിലായി. ഇവരുടെ കയ്യിൽ പണവുമില്ല കാര്യങ്ങൾ മനസ്സിലാക്കിയ ലൂസി ചെയ്തത് എന്താണെന്നോ ഇവരുടെ ഫ്ലാറ്റിന്റെ ചിത്രങ്ങൾ എടുത്ത് ഇവരുടെ അവസ്ഥയോടൊപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്നാൽ ഒട്ടനവധി പേർ ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.