രണ്ടു തലങ്ങളിൽ കഴിയുന്ന സ്ത്രീയും പുരുഷനും ഒന്നായിത്തീരുന്ന പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് വിവാഹം എന്ന് പറയുന്നത്. അത് എപ്പോൾ എങ്ങനെ നടക്കും എന്നുള്ളത് ഈശ്വര നിശ്ചയമാണ്. അത്തരത്തിൽ ഒരു വിവാഹാലോചനയിലൂടെ തുടങ്ങിയ ജിസ്നയുടെയും മുനീറിനെയും സ്നേഹമാണ് ഇതിൽ കാണുന്നത്. ഗൾഫിൽ ജോലി ചെയ്യുകയാണ് മുനീർ. നാട്ടിലേക്ക് വന്നതിനുശേഷം കുറെ നാൾ പെണ്ണ് അന്വേഷിച്ചു നടന്നെങ്കിലും.
ഗൾഫിലേക്ക് പോകാറായപ്പോഴാണ് ജിസ്നയെ കണ്ടു ഇഷ്ടപ്പെടുന്നത്. സമയം കുറച്ചു ഉള്ളതിനാൽ തന്നെ നിക്കാഹ് നടത്തി ജിസ്നയെ സ്വന്തമാക്കിക്കൊണ്ട് കല്യാണം പിന്നീട് നടത്താം എന്ന് പറഞ്ഞു മുനീർ ഗൾഫിലേക്ക് പുറപ്പെടുകയാണ്. ഗൾഫിലേക്ക് പോകുന്നതിന് മുൻപായി ആരും അറിയാതെ ഒന്ന് രണ്ട് പ്രാവശ്യം കാണുകയും ജിസ്നയുമായി ഒത്തിരി സമയം ചിലവഴിക്കുകയും ചെയ്തു.
പിന്നീട് ഗൾഫിൽ പോയതിനു ശേഷം ജിസ്നക്ക് എറണാകുളത്ത് ടീച്ചറായി ജോലി കിട്ടുകയും മുനീർ ജസ്നയെ ജോലിക്കു പറഞ്ഞയക്കുകയും ചെയ്തു. അതേസമയം ആറുമാസം പെട്ടെന്ന് തന്നെ കടന്നുപോയി. മുനീറിന്റെ വീട്ടുകാരും ജിസ്നയുടെ വീട്ടുകാരും വിവാഹത്തിനുള്ള ക്ഷണക്കത്തും ഡ്രസ്സും മറ്റും എല്ലാ കാര്യങ്ങളും ഒരുക്കി കഴിഞ്ഞു. ആ സമയത്താണ് സ്കൂളിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന ജിസ്ന പെട്ടെന്ന് കുഴഞ്ഞു വീണത്.
പിന്നീട് അവിടെയുണ്ടായിരുന്ന ടീച്ചർമാർ എല്ലാം എടുത്തുകൊണ്ട് ആശുപത്രിയിൽ പോകുകയും അവിടെ നിന്ന് ജിസ്ന ഗർഭിണിയാണെന്ന് വിവരമറിയുകയും ചെയ്തു. ഇത് അറിഞ്ഞാ ദിസ്നയുടെ വീട്ടുകാർ പെട്ടെന്ന് തന്നെ അവളുടെ അടുത്തേക്ക് പുറപ്പെട്ടു. ജിസ്നയുടെ വീട്ടുകാർ അവളുടെ അടുത്ത് എത്തും മുൻപേ അവളുടെ നാട്ടിലും മുനീറിന്റെ വീട്ടിലും എല്ലാം യുടെ ഗർഭ വിവരം അറിഞ്ഞു കഴിഞ്ഞു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=q6701MZ3BTQ