ചോരകുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചു എന്നാൽ, ഇത് കണ്ട് നായ്ക്കൾ ചെയ്തത് കണ്ടാൽ ആരും ഞെട്ടും പോകും.

ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം മനുഷ്യത്വം പോലും നമ്മുടെ ഇടയിൽ നിന്നും നശിച്ചുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെയും ന്യൂസ് പേപ്പറിലൂടെയും നമുക്ക് കാണാൻ സാധിക്കുന്നത് പലപ്പോഴും ജീവിതങ്ങൾക്ക് അല്ലെങ്കിൽ മനുഷ്യജീവന വില കൊടുക്കാത്ത നിമിഷങ്ങൾ പോലും ഇത്തരത്തിൽ വളരെയധികം തന്നെ കാണപ്പെടുന്നു വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും.

   

എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പെറ്റ മത്തി തെരുവിൽ ഉപേക്ഷിച്ച് ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന തെരുവ് നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുന്നത് വണ്ടിയിൽ കൊണ്ടുവന്നതുപോലെ തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത് ചോര കുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനെ ചുറ്റും കൂടി ആക്രമണങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ടുതന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

എന്നാൽ ആ മനുഷ്യത്വം ഇല്ലാത്ത പെറ്റമ്മയെക്കാളും എത്രയോ ഭേദമാണ് തെരുവ് നായ്ക്കൾ എന്ന് പറയുന്ന വിധത്തിലേക്ക് ആയി കാര്യങ്ങൾ ആ ചോരകുഞ്ഞിന് ചുറ്റും സുരക്ഷാ കാവൽചം തീർത്തത് പോലെ നായ്ക്കൾ കുരച്ചുകൊണ്ട് നടന്നു അപ്പോഴാണ് ആ വഴി ഒരു സ്ത്രീ വന്നത് കൊടുക്കുകയും ചെയ്തു കുഞ്ഞിനെ കണ്ടുകൂടി യുവതി കുഞ്ഞിനെ എടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു.മരണത്തോടൊപ്പം പോരാടി കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തി നിരവധി പേരാണ് .

യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു രംഗത്ത് വന്നത് എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തെരുവ് നായ്ക്കൾക്കും ഹീറോ പരിവേഷം ലഭിക്കുന്നത്.പലപ്പോഴും മനുഷ്യരുടെയും മനുഷ്യത്വത്തെ തന്നെ വളരെയധികം ചോദിച്ച ഇത്തരം സംഭവങ്ങൾ നമ്മുടെ ഇടയിൽ നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment