കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ സങ്കടം എന്താണെന്നറിയാമോ അത് ഇതുതന്നെയായിരിക്കും..

പലപ്പോഴും പലർക്കും ജീവിതത്തിൽ ചില കർത്തവ്യങ്ങൾ നിർവഹിക്കാൻ ഉണ്ടായിരിക്കും. ജീവിതത്തിൽ വളരെയധികം ദുഃഖങ്ങളും സങ്കടങ്ങളും മാത്രമാണെന്ന് നമ്മൾ വിചാരിക്കുമ്പോഴും നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ എന്തെങ്കിലും തരത്തിലുള്ള നല്ല കാര്യങ്ങൾ ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട് ആയിരിക്കും അത് കണ്ടെത്തി ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ്.

   

നമ്മുടെ ജീവിതം നല്ല രീതിയിൽ അർത്ഥപൂർണ്ണമായി മാറുന്നത് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നന്ദഗോമൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലെ ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് . ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടെയൊക്കെ പോകുന്നു.

അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരിച്ചു അവൾക്കേറെ ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനു മുന്നിലെത്തിയതും.

അവളെ കാണാൻ ബൈക്കിന്റെ ഹോണടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് നോക്കുമ്പോഴേക്കും കക്ഷിയുടെ ഇരിപ്പുണ്ട് ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.