ജനിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാൽ പിന്നീട്സംഭവിച്ചത്…

പെൺകുട്ടികൾക്ക് ഒത്തിരി വഴിതെറ്റിയ ബന്ധങ്ങളുണ്ട് പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ മാതാപിതാക്കൾ ഉള്ള പെൺകുട്ടികൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകുന്നത് സ്നേഹവത്സരങ്ങളുടെ കുറവ് മറ്റുള്ളവരുടെ സ്നേഹത്തിന് ലഭിക്കുമ്പോൾ അവർ അതിൽ വഴുതി പോകുന്ന സന്ദർഭങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടായ വളരെയധികം വേദന അനുഭവത്തെക്കുറിച്ചാണ് പറയുന്നത്.

   

ജീവിതം അടിച്ചുപൊളിക്കുമ്പോൾ ജീവിതത്തിലുണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അല്ലെങ്കിൽ പ്രതിസന്ധികളെ കുറിച്ചും ഒട്ടും ഓർക്കാതെ ജീവിതം നല്ല രീതിയിൽ അടിച്ചുപൊളിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്ദർഭമാണിത്. പെൺകുട്ടിഞാൻ ഹോസ്പിറ്റലിൽ വന്നിരിക്കുകയാണ് അവൾ പ്രഗ്നന്റ് ആണ് അവൾ അബോർഷൻ ചെയ്യുന്നതിന് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത് ഇത് കണ്ട് ഡോക്ടർ പറഞ്ഞു നിന്റെ ജീവനു വരെ ഇത് ആപത്താണ്.

ഇപ്പോൾ ചെയ്യുന്നത് അതുകൊണ്ടുതന്നെ നീ പ്രസവിച്ചു മതിയാകും എന്ന് പറഞ്ഞു ഇത് കേട്ടപ്പോൾ അവൾ തകർന്നു പോയി എങ്കിലും അവൾ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി അച്ഛനും വിദേശത്താണ് ജീവിതത്തിൽ എന്തുകൊണ്ട് എങ്ങനെ സംഭവിച്ചു എന്നത് അവൾക്ക് പറയാനുള്ളത് മാതാപിതാക്കളെ തന്നെ ശ്രദ്ധിച്ചില്ല അല്ലെങ്കിൽ മത പിതാക്കളുടെ സ്നേഹപൂർവ്വം മൂലമാണ് ഇത്തരത്തിൽ സംഭവിച്ചത് എന്നതാണ്. ഇന്ന് ഒത്തിരി കുട്ടികൾ അതായത് ശിശുക്കൾ ജനിച്ചു വീഴുന്നത്.

ഇത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെയാണ്. ഇത് ആ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയായിരിക്കും മാതാപിതാക്കളുടെ സ്നേഹം ലഭിക്കുന്നതിന് വാത്സല്യം ലഭിക്കുന്നതിന് സാധിക്കാതെ മണ്ണിലേക്ക് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും അവരുടെ പ്രവർത്തിയിലും എല്ലാറ്റിലും അതിന്റെ പ്രശ്നങ്ങളും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.