ഈ കുരങ്ങന്മാരുടെ പ്രവർത്തി ഏവരെയും ഞെട്ടിക്കും..

കുരങ്ങ് വർഗ്ഗത്തിൽ തന്നെ ഏറ്റവും ബുദ്ധിയുള്ളവർഗമാണ് ബാംബൂംൺസ് അവരുടെ പ്രവർത്തികൾ കാണുമ്പോൾ തന്നെ അവർ മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തനാണെന്ന് നമുക്ക് മനസ്സിലാകും കാടുകളിൽ ജീവിച്ചിരുന്ന ഇവർ മനുഷ്യരുടെ അടുത്ത ജീവിക്കുന്നതാണ് തങ്ങൾക്ക് ജീവിക്കാൻ എളുപ്പം എന്ന് മനസ്സിലാക്കി ഇപ്പോൾ മനുഷ്യവാസ പ്രദേശങ്ങൾക്ക് അടുത്താണ് കാണപ്പെടുന്നത്.

   

മനുഷ്യരുടെ വീടുകളിൽ കയറി ഭക്ഷണം തന്നെയാണ് ഇവരുടെ പ്രധാന പരിപാടി.60 മുതൽ 80 പേർ വരെ ഇവരുടെ ഒരു കൂട്ടത്തിൽ ഉണ്ടാകും. അടുത്ത ചെന്നാൽ അക്രമകാരികൾ ആകുന്ന ഇവർ മനുഷ്യർക്ക് വലിയ തലവേദനയാണ് എന്നാലും ഇവരുടെ ഏറ്റവും വലിയ ശത്രു മനുഷ്യരെക്കാൾ മറ്റു മൃഗങ്ങളാണ് എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്നതും എന്നാൽ വളരെ കൗതുകരവുമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.

https://www.youtube.com/watch?v=ZACvvsvSljE

ഇവർ വീടുകളിൽ നിന്നും പട്ടിക്കുട്ടികളെ മോഷ്ടിപ്പിക്കുന്നു. എന്തിനാണ് ഇവർ പട്ടിക്കുട്ടികളെ മോഷ്ടിക്കുന്നത് എന്നറിഞ്ഞാൽ നമ്മൾ ഞെട്ടും ഇവർ മോഷ്ടിച്ച പട്ടിക്കുട്ടികളെ ഇവർ വളർത്തുന്ന മനുഷ്യനെപ്പോലെ മനുഷ്യരിൽ നിന്നുമാണ് ഇവർ ഇത് കണ്ടുപിടിച്ചത്. ഇവർ വളർത്തിയ നായ്ക്കുട്ടികൾ മനുഷ്യരോട് എന്നപോലെ ഇവരോടും.

ഇണങ്ങി ജീവിക്കുന്നു. ഇവരെ മറ്റു മൃഗങ്ങളിൽ നിന്നും ഈ നായ്ക്കൾ രക്ഷിക്കും ഇവർ പട്ടികുട്ടികളോടൊപ്പം കളിക്കും അവർക്ക് ആഹാരവും കൊടുക്കും മനുഷ്യനെ കണ്ട് ഇവർ പഠിച്ച ഈ വിദ്യ കണ്ടു മുക്കത്ത് വിരൽ വച്ചിരിക്കുകയാണ് ഇപ്പോൾ നാട്ടുകാർ.

Leave a Comment