ആറു വയസ്സുകാരന്റെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കും.

കുഞ്ഞുങ്ങളുടെ പ്രവൃത്തി പലപ്പോഴും വളരെയധികം ചിന്തിപ്പിക്കുന്നതും അതുപോലെ തന്നെ വളരെയധികം നിഷ്കളങ്കത നിറഞ്ഞതുമായിരിക്കും പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ പ്രവർത്തിയും നമ്മുടെ പോലും വളരെയധികം അധിക്ഷേപിക്കുന്നതും അതുപോലെതന്നെ നമ്മളെപ്പോലും ചിന്തിപ്പിക്കുന്നതും ആയിരിക്കും.അവർ ചെയ്യുന്ന ഇതൊരു കാര്യത്തിനും വലിയ രീതിയിലുള്ള അർത്ഥമുണ്ടായിരിക്കും.

   

ചെറുപ്രായത്തിൽ അവർ ചെയ്യുന്ന ഏതൊരുപ്രവൃത്തിയും വളരെയധികം ശുദ്ധ മനസ്സോടെ നിഷ്കളങ്കതയുടെ മറ്റുള്ളവരെ വളരെയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതായിരിക്കും. അത്തരത്തിൽ എല്ലാവർക്കും വളരെയധികം മാതൃക നൽകുന്നതുമായ ഒരു കുട്ടിയുടെ വീഡിയോ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ മെട്രോ ട്രെയിനിൽ ക്ലാസിൽ ഉറങ്ങുന്ന അമ്മയുടെ തല നോവാതിരിക്കാൻ വേണ്ടി ആറു വയസ്സുള്ള കുട്ടി തന്നെ നിൽക്കുന്നു കൂടെയുണ്ടായിരുന്ന ഒരാളാണ് .

ഈ ചിത്രം പകർത്തിയത് അയാൾ സോഷ്യൽ മീഡിയയിൽ ചിത്രത്തോടൊപ്പം എഴുതിയത് ഇങ്ങനെ ആദ്യം ആ കുഞ്ഞ് കുഞ്ഞുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. എന്നിട്ട് അമ്മയുടെ ഭാഗം സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്തുനിന്നു അപ്പോഴെല്ലാം ഉറങ്ങുകയായിരുന്നു അപ്പോഴാണ് അവൻ ട്രെയിനിന്റെ ഇളക്കം കാരണം അമ്മയുടെ ക്ലാസ്സിൽ ഇരിക്കുന്നത് ഉടനെ അമ്മയെ ഉണർത്താതെ അമ്മയുടെ തലയുടെ ഇടയ്ക്കിവെച്ചു ചിലർക്ക് സംഭവം.

അല്ല എന്നാൽ ആ കുഞ്ഞു മനസ്സിൽ അമ്മയോട് എന്തുമാത്രം സ്നേഹം കാണുമെന്ന് അവന്റെ ഈ പ്രവർത്തി കൊണ്ട് തന്നെ മനസ്സിലാകും. സോഷ്യൽ മീഡിയ മുഴുവൻ അവനെ അഭിനന്ദനം കൊണ്ടു മൂടുകയാണ് ഇങ്ങനെയൊരു മകനെ കിട്ടിയതിൽ ആ അമ്മ ഭാഗ്യവതിയാണെന്നും ചിലർ എഴുതി. ഇങ്ങനെയുള്ള മക്കൾ വളരെയധികം മറ്റുള്ളവർക്ക് മാതൃക നൽകുന്നവർ ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=-fpJOGWXRNc

Leave a Comment