തൻറെ കുട്ടിയാനയെ രക്ഷിച്ച ജനങ്ങളോട് നന്ദിപ്രകടനം കാണിക്കുന്ന ആനയുടെ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കും.

നന്ദി പ്രകടിപ്പിക്കുന്നതിൽ മനുഷ്യരേക്കാളും ഏറെ മുകളിലാണ് മൃഗങ്ങൾ. നായയും ആനയും അല്ല സ്നേഹം നൽകിയാൽ തിരിച്ച് അതിന്റെ ഇരട്ടി നൽകുന്നവർ ആണ്. ഇപ്പോൾ ഇതിന് ഉദാഹരണം ആയിട്ടുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. അല്പം പഴയ വീഡിയോ ആണ് ഇത് എന്നാണ് സൂചന എന്നാൽ ഈ കാലത്ത് ഇത് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. കുഴിയിൽ അകപ്പെട്ടുപോയ തന്റെ കുട്ടിയാനയെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മ ആനയുടെ നന്ദി പറച്ചിലാണ് വീഡിയോയുടെ ഹൈലൈറ്റ്. ആനക്കൂട്ടങ്ങൾ പോകുന്നതിന് ഇടയിൽ വലിയ ഒരു കുട്ടിയുണ്ടായിരുന്നു അതിലേക്ക് കുട്ടിയാന വീഴുകയായിരുന്നു.

അമ്മയാണ് ഊണ് കണ്ട ഉടൻ തന്നെ അവിടെ നിൽക്കുകയും ചെയ്തു ബാക്കിയുള്ള ആനക്കൂട്ടം തൊട്ടപ്പുറത്തെ കാട്ടിലേക്ക് നടക്കുന്ന ദൃശ്യമാണ് നമുക്ക് കാണാൻ സാധിക്കുക. അമ്മയുടെ തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി ഒത്തിരി ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാഴ് ആകുകയായിരുന്നു. എന്നാൽ ഈ ആനക്കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി ജനങ്ങൾ മുന്നിട്ടു ഇറങ്ങുകയായിരുന്നു.

ജനങ്ങൾ സഹായിക്കാനാണ് വന്നത് എന്ന് മനസ്സിലാക്കി ആന ഒന്നും ഉപദ്രവിക്കാതെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി ജനങ്ങളെ ഭയപ്പെടുത്തുകയും ഒന്നും ചെയ്യാതെ കുറച്ച് നീങ്ങി നിൽക്കുകയാണ് ചെയ്തത്. കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി ജെസിബി ഉപയോഗിച്ച് തൊട്ടടുത്ത കുഴിയെടുത്ത് രക്ഷപ്പെടുത്തിയത്. എൻറെ കുഞ്ഞു ആനക്കുട്ടിയെ രചിച്ച നാട്ടുകാരോട് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ അതിനുശേഷം അമ്മ ആന കുഞ്ഞിനെ രക്ഷിച്ച ജനങ്ങളുടെ മുന്നിൽ തൊഴുതു നിൽക്കുന്ന ദൃശ്യമാണ് നമുക്ക് വീഡിയോയുടെ അവസാനങ്ങളിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.