പെൺകുട്ടിക്കും നിറം കുറവാണെന്ന് അറിഞ്ഞപ്പോൾ വരൻ ചെയ്തത് കണ്ടോ…😱

ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന്റെയും അതുപോലെ നിറത്തിന്റെയും പേരിൽ ഇന്ന് വളരെയധികം വിവേചനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് വിവാഹപ്രായം പെൺകുട്ടികൾ ഇന്ന് വളരെയധികം വിഷമിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾ ആണെന്ന് കുറഞ്ഞ പെൺകുട്ടികൾ എപ്പോഴും വളരെയധികം സമൂഹത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ട വരും അതുപോലെ തന്നെ സമൂഹം അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

   

അതുപോലെ നിറം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുമ്പോൾ പരം കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അങ്ങനെ പെൺകുട്ടികളെ മാനസികമായി അവരുടെ ഫാമിലിയും മുതലെടുക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ് അത്രയ്ക്കും വളരെയധികം വേദനാജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒത്തിരി പെൺകുട്ടികളെ നമുക്ക് കാണാൻ സാധിക്കും.

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ പറയുന്ന സംഭവം ആരെയും ഒന്നും ഞെട്ടിക്കുന്നതായിരിക്കും പെൺകുട്ടിയെ പെണ്ണുകാണാൻ വന്നപ്പോൾ പെൺകുട്ടിയുടെ നിറം കുറവാണെന്ന് മനസ്സിലാക്കി പെണ്ണുകാണാൻ വന്ന പയ്യൻ പറഞ്ഞ വാക്കുകൾ ഈ പെൺകുട്ടിയുടെ മനസ്സിനെ തന്നെ വളരെയധികം തളർത്തുന്ന ഒന്നായിരുന്നു. പെൺകുട്ടിയുടെ മുഖത്തുനോക്കി ഈ കറുമ്പിയെ എനിക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട്.

പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത് ഇത് കേട്ട് പെൺകുട്ടിയുടെ അച്ഛനോട് പറയുന്നു ഇത്രയ്ക്കും കറുത്ത പെൺകുട്ടിയാണോ ഇത് മാതാവാ നിന്റെ മകൾ ഇത്രയും കറുപ്പാണ് എന്ന് ചോദിക്കുകയാണ് ഇത് കേൾക്കുമ്പോൾ തന്നെ ആ പെൺകുട്ടിയുടെ മനസ്സിൽ തീ കോരിയിട്ടത് പോലെയാണ് അനുഭവപ്പെടുന്നത് ഇത്തരത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഒത്തിരി പെൺകുട്ടികളെ നമുക്ക് കാണാൻ സാധിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.