കുഞ്ഞിച്ച വീടിന്റെ അടുത്തുപോലും വരികയില്ല ഇങ്ങനെ ചെയ്താൽ മതി

വീട്ടിൽ പലതരത്തിലുള്ള ആശുപത്രി ജീവികളും വരുന്നുണ്ട് എന്നാൽ അതിൽ ഏറ്റവും നമുക്ക് ഓടിക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാധനമാണ് കുഞ്ഞിച്ച എന്ന് പറയുന്നത്.ഈ കുഞ്ഞ് ഈച്ചയെ ഒടിപ്പിക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു മാർഗ്ഗം ഉണ്ട് ആ മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് നമ്മൾ പലതരത്തിലുള്ള ലിക്വിഡുകളും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കുമ്പോൾ.

അത് വളരെയധികം പാർശ്വഫലങ്ങൾ നമുക്ക് ഉണ്ടാക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് കുഞ്ഞ് ഈച്ചയെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കും സാധാരണഗതിയിൽ പഴം പഴുത്തു കഴിയുമ്പോഴോ അല്ലെങ്കിൽ ചക്ക പഴുത്തുകഴിയുമ്പോഴൊക്കെയാണ് ഇത്തരത്തിലുള്ള ഈച്ചയെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നത്.

എന്നാൽ ഇനി ഇത്തരത്തിലുള്ള ഈച്ചകളെ ഓടിപ്പിക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സാധിക്കും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ആപ്പിൾ സിഡർ വിനഗർ ഉപയോഗിച്ചുകൊണ്ടും അതുപോലെതന്നെ അല്പം ഡിഷ് വാഷ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഈച്ചയെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. വളരെ എളുപ്പത്തിൽ തന്നെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ.

നമ്മുടെ അടുക്കളയിലുള്ള സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇതുണ്ടാക്കുന്നത് അതുകൊണ്ടുതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നില്ല ഒരു പാത്രത്തിലേക്ക് ആപ്പിൾ സിഡാർ വിനിഗർ അല്പം ഒഴിക്കുക അതിലേക്ക് ഒരു ഡിഷ് വാഷ് ലിക്വിഡ് ഒരു സ്പൂൺ ഒഴിക്കുക തമ്മിൽ കൂട്ടി കലർത്തി ഉണ്ടാകുന്ന മണം ആണ് ഈച്ചയെ ആകർഷിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

×