പത്തു പൈസ മുടക്കാതെ അടുക്കളയിൽ ചെയ്യാൻ സാധിക്കുന്ന ഷോക്കിങ് ടിപ്സ്.

നമ്മുടെ വീടുകളിൽ ഉള്ള ഒരു ചെറിയ ഐറ്റമാണ് റബർബാൻഡ്. ആഹാര പദാർത്ഥങ്ങളും മറ്റും പുറത്തുനിന്ന് വാങ്ങിക്കുമ്പോൾ അത് കവർ ചെയ്തിട്ട് ഒത്തിരി റബർബാൻഡ്കൾ ദിവസവും നമുക്ക് ലഭിക്കുന്നു. നമുക്ക് നിത്യജീവിതത്തിൽ വളരെയധികം പ്രയോജനകരമായിട്ടുള്ള ഒന്നാണ് ഈ റബർബാൻഡുകൾ. അത്തരത്തിൽ റബ്ബർ ബാൻഡ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ച് അധികം ടിപ്സുകളാണ് ഇതിൽ കാണുന്നത്. അതോടൊപ്പം തന്നെ മറ്റു പല കിച്ചൻ ടിപ്സുകളും ഇതിൽ കാണുന്നു.

   

100% എഫക്റ്റീവ് ആയിട്ടുള്ള ട്രിക്കുകളാണ് ഇതിൽ കാണുന്നത്. ദിവസവും നമ്മുടെ കൈകളിലേക്ക് വരുമ്പോൾ പലപ്പോഴും അത് അവിടെയും ഇവിടെയും വെച്ച് ആവശ്യം നേരത്തെ കാണാതെ വരികയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതെല്ലാം ഒരു ഡപ്പിയിൽ അടച്ചു വയ്ക്കുകയാണെങ്കിൽ നമുക്ക് ഈസിയായി ഇത് ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ റബ്ബർബാൻഡുകൾ ശേഖരിച്ച് വയ്ക്കുമ്പോൾ പലപ്പോഴും അത് ഒട്ടിപ്പിടിച്ച് കേടാവാൻ സാധ്യതയുണ്ട്. സാഹചര്യങ്ങളിൽ ഇത് സൂക്ഷിക്കുന്ന പെട്ടിയിൽ ടാൽക്കം പൗഡർ കോൺഫ്ലവറിന്റെ പൊടിയോ മറ്റും ഇട്ട് കൊടുത്തു വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹാൻഡ് വാഷ് വേഗത്തിൽ തീരുക എന്നുള്ളത്.

കുട്ടികളുള്ള വീട്ടിലാണെങ്കിൽ പെട്ടെന്ന് തന്നെ ഞെക്കി ഞെക്കി അവസാനിപ്പിക്കുന്നതാണ്. ഇത് മറികടക്കുന്നത് വേണ്ടി ഹാൻഡ് വാഷിന്റെ ആ ട്യൂബിന്റെ അറ്റത്ത് റബർബാൻഡ് നല്ലവണ്ണം ടൈറ്റ് ചെയ്ത് കെട്ടി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രമാണ് എത്ര ഞെക്കിയാലും അതിൽ നിന്ന് പുറത്തുവരിക. അതുപോലെ കുട്ടികൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് സ്ട്രോ വച്ച് കഴിഞ്ഞാൽ അത് കുപ്പിയിലേക്ക് വീണു പോകുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.