മക്കളില്ലാത്ത ദമ്പതിമാരായ അധ്യാപകർ ചെയ്തത് കണ്ടോ..

ജീവിതത്തിൽ വിവാഹിത മക്കളുണ്ടാവുക എന്നത് വളരെ വിലയേറിയ ഭാഗ്യം തന്നെ എന്നാൽ ചിലർക്ക് അത്തരത്തിലുള്ള സന്തോഷം ലഭിക്കാതെ പോകുന്നത് ജീവിതത്തിൽ മരണത്തിന് തുല്യമായിരിക്കും. എന്നാൽ അതിനെ മറികടക്കുന്നതിനെ അവരുടെയും ജീവിതം കൊണ്ട് തന്നെ സാധിക്കും. അത്തരത്തിൽ നടന്ന ഒരു കാണാൻ സാധിക്കുന്നത്.നന്ദഗോപൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ്.

   

ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു. അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷവും അവൾ കയറി ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ കുമ്മനത്തെ കാത്തിരിപ്പുണ്ടാകും.

പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട്. പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്ത് കാണാനേ ബൈക്കിന്റെ ഫോൺ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു ആൾ അവിടെ കാണുന്നില്ലല്ലോ അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും.

പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് പോയി ഇരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും കുറച്ചു പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് ഇയാൾ ഈ ലോകത്തും ഒന്നുമല്ലെന്ന് തോന്നുന്നു ആ നന്ദേട്ടൻ ഇതെപ്പോ വന്നു ഞാൻ വന്നിട്ട് കുറച്ചു നേരായല്ലോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.