ടീച്ചറുടെ കളിയാക്കൽ ഈ കുട്ടിയുടെ ജീവിതം മാറ്റിമറിച്ചു..

നമ്മുടെ ജീവിതത്തിൽ നമ്മുടെ ഒത്തിരി ആളുകൾ വിഷമിപ്പിച്ചു അതുപോലെ തന്നെ നമുക്ക് ഒത്തിരി ആളുകൾ സന്തോഷം നൽകിയവരും ഉണ്ടായിരിക്കും ഒരപകനെ സംബന്ധിച്ചിടത്തോളം അവരുടെയും കുട്ടികൾ എന്ന് പറയുന്നത് ഇപ്പോഴും ടീച്ചർമാർക്ക് പ്രിയപ്പെട്ടത് തന്നെയായിരിക്കും. ആ സമയങ്ങളിൽ ഉണ്ടാകുന്ന വികൃതി കുട്ടികളെ ഒരിക്കലും ടീച്ചർമാർ മറക്കുകയും ഇല്ല .

   

പലപ്പോഴും നമ്മുടെ ടീച്ചറിന്റെയും പ്രവർത്തികൾ ആയിരിക്കും കുട്ടികളെ നല്ല വഴിയിലേക്കും അതുപോലെ തന്നെ നമ്മുടെ കുട്ടികളെ ചിലപ്പോൾ വിചിത്രമായി ചിന്തിക്കുന്നതിനും കാരണമായിത്തീരുന്നത് ഇവിടെ ഒരു പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയെ ടീച്ചർ കളിയാക്കിയപ്പോൾ അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളും പിന്നീട് അവൻ ആരായിത്തീർന്നു എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് .

വളരെയധികം ദരിദ്രമായ ഒരു കുടുംബത്തിൽ ജീവിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിൽ ടീച്ചർ കളിയാക്കിയപ്പോൾ അവൻ അനുഭവിച്ച മാനസിക വിഷമവും അതുപോലെ തന്നെ കളിയാക്കളിൽ നിന്ന് ഉൾക്കൊണ്ട് പ്രചോദനം അവനെ ഭാവിയിൽ വളരെ വലിയൊരു ബിസിനസുകാരൻ ആക്കി മാറ്റി എന്നതാണ് . പലപ്പോഴും നമ്മൾ ഒരിക്കലും ചിന്തിക്കുകയില്ല ഇത്തരം കാര്യങ്ങൾ എന്നാൽ .

ഇത് കുട്ടികളുടെ മനസ്സിൽ വളരെയധികം വിഷമം സൃഷ്ടിക്കുന്നതായിരിക്കും നമ്മൾ ക്ലാസിൽ ചെയ്യുന്ന ഓരോ പ്രവർത്തിയും കുട്ടികൾ മനസ്സിലാക്കുകയും അതിനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്. ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഒരു മാസം മാത്രമേ ഉള്ളൂ ഞാനത് മറന്നുപോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment