നിറം കുറവ് പരിഹരിക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കാനും.
സൗന്ദര്യം കാര്യത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് മുഖക്കുരു കരിമംഗലം അതുപോലെ തന്നെ ഉണ്ടാകുന്ന കൂടുതൽ ലക്ഷണങ്ങളായ ചുളിവുകളും വരകളും സൂര്യതാപം മൂലമുണ്ടാകുന്ന കരിവാളിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ചർമ്മത്തിൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളിൽ ഇല്ലാതെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നത് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും സാധ്യതയുള്ള എല്ലാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് … Read more