രണ്ടുമാസം പ്രായമായ കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചപ്പോൾ ഈ അച്ഛൻ ചെയ്തത് കണ്ടോ.
നമ്മുടെ ജീവിതത്തിൽ പലപ്പോഴും ചിലർ പ്രവർത്തിക്കുന്നത് കണ്ടാൽ അവർക്ക്എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ സാധിക്കും എന്ന് നമുക്ക് പല ചിന്തിച്ചു പോകും അത്തരത്തിലുള്ള ചില പ്രവർത്തികൾ ആയിരിക്കും പലപ്പോഴും പലരും ചെയ്യുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥ എന്നത് വളരെയധികം വ്യത്യസ്തമാണ് എന്നാൽ ചിലർ സ്വന്തം സുഖത്തിനു വേണ്ടി മാത്രം അല്ലെങ്കിൽ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുമ്പോൾ അത് മറ്റു ചിലരുടെ നാശത്തിനും അവരുടെ തകർച്ച വരെ കാരണമാകുന്നുണ്ട് . എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ … Read more