പ്രവാസജീവിതം തടവറയായി മാറിയപ്പോൾ…

ജീവിതത്തിലെ പലതരത്തിലുള്ള വെല്ലുവിളികളുടെ നാം കടന്നു പോയിക്കൊണ്ടിരിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മെ തന്നെ ഇല്ലാതാക്കുന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിൽ കടന്നുവരും എന്നാൽ ഇത്തരം സന്ദർഭങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം നല്ലൊരു ജീവിതമായി മാറുകയുള്ളൂ അപ്പോൾ മാത്രമാണ്. നമുക്ക് ജീവിതത്തെ തിരികെ പിടിക്കുന്നതിന് സാധ്യമാവുകയുള്ളൂ.വെറും ഒരാഴ്ച കൂടി തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ 21 വയസ്സിൽ പ്രവാസി … Read more