ഇങ്ങനെയും ചില നന്മയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ട്..

അപ്പോഴും നമ്മുടെ ഇടയിൽ വസിക്കുന്നവരെ പരിഗണിക്കാത്തവരാണ് നാം ഓരോരുത്തരും. അതിൽനിന്നും വ്യത്യസ്തരായ ചിലരുണ്ട് അത്തരം ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഈ നന്മയ്ക്കും വലിയ മനസ്സിനും പടച്ചോൻ പ്രതിഫലം തരും. ഒരൊറ്റ വീഡിയോ കൊണ്ട് ലോകത്തിന്റെ ഒന്നടങ്കമുള്ള പ്രശംസകൾ ഏറ്റുവാങ്ങി ദുബായ് കിരീട അവകാശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ പൊന്നോമനകൾക്കായുള്ള അമ്മക്കിളിയുടെ കാത്തിരിപ്പിനാണ് എല്ലാവിധ സഹായങ്ങളും കാരുണ്യവും നൽകി ശൈത്താൻ ലോകജനതയുടെ പ്രശംസകൾ ഏറ്റുവാങ്ങിയത് ദിവസമാണ് കുഞ്ഞിക്കിളി കൂടുകൂട്ടി മുട്ടയിട്ടത് പിറ്റേദിവസം യാത്രയ്ക്കെത്തിയപ്പോഴാണ് … Read more