മരം മുറിച്ചപ്പോൾ പിന്നീട് കണ്ടത് ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ..

ഇന്നത്തെ കാലത്ത് പ്രകൃതിക്ക് നേരെയുള്ള കൈകടത്തലുകൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ട്. പ്രകൃതിയെന്നത് ദൈവം നമുക്ക് തന്ന വരദാനമാണ് പ്രകൃതി നല്ല രീതിയിൽ സംരക്ഷിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന് നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും പ്രകൃതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും ദുരന്തങ്ങൾ വരെ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഇന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ മാറ്റത്തിനും നമ്മൾ തന്നെയായിരിക്കും കാരണം. പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് അതുപോലെ തന്നെ നമ്മുടെ മരങ്ങളെ നല്ല … Read more