കേൾവി തീരെ ഇല്ലായിരുന്ന കുഞ്ഞ് യന്ത്രത്തിന്റെ സഹായത്തോടെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആരെയും കണ്ണു നനയ്ക്കും ഈ രംഗം.
മക്കൾ ജനിക്കുകയും ഇതു മാതാപിതാക്കന്മാരുടെയും വലിയ സ്വപ്നം തന്നെയായിരിക്കും കുഞ്ഞുങ്ങൾ അമ്മയുടെ ഉദരത്തിൽ തന്നെ അവർ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും പ്രാർത്ഥനകളും തുടങ്ങുന്നതായിരിക്കും. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോൾ സന്തോഷിക്കാത്തവരായി ആരും തന്നെയില്ല എന്ന് അത്തരം സന്തോഷങ്ങൾക്ക് എപ്പോഴും വിലങ്ങത്തടിയായി നിൽക്കുന്ന ഒരു കാര്യം തന്നെയായിരിക്കും . കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന അംഗവൈകല്യങ്ങൾ അതായത് കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർക്ക് ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും മനസ്സിന് വളരെയധികം വിഷമം നൽകുന്നത് തന്നെയായിരിക്കും അത്തരത്തിൽ ഒരു … Read more