കുടവയർ എന്ന വില്ലനെ ജീവിതത്തിൽ നിന്ന് പുറത്താക്കാൻ കിടിലൻ വഴി..
കുടവയർ ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും വയറിനു ചുറ്റും അടിഞ്ഞുകൂടി കുടവയർ പോലെ എന്നത് ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെ അതിനോടൊപ്പം തന്നെ ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥയും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മൂലമാണ് ഇത്തരത്തിൽ വയർ ചാടുന്ന അവസ്ഥ പ്രധാനമായും കണ്ടുവരുന്നത് ഇന്നത്തെ കാലത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരവും ജങ്ക് ഫുഡ് സംസ്കാരം . എന്നിവ ചാടുന്നതിലേക്ക് അതുപോലെ തന്നെ അമിതഭാരം … Read more