ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ..

ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും ആലോചിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എങ്ങനെ മുഖ സൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കാം എന്നത്. മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള ചില പൊടി കൈകളെ കുറിച്ച് നമുക്ക് നോക്കാം. മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നതിന് വാഴപ്പഴം തക്കാളി തുടങ്ങിയ മാസ്ക് എന്നിവ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഉണ്ടാക്കി മുഖത്ത് പുരട്ടി കഴിഞ്ഞേ തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത്. അതുപോലെതന്നെ ചർമ്മത്തിനുണ്ടാകുന്ന അമിത രോമങ്ങൾ കളയുന്നതിന് ചെറുതായിട്ട്ചെറുപയർ … Read more