ചർമ്മത്തിനും മുടിക്കും വൈറ്റമിൻ ഇ യുടെ ഗുണങ്ങൾ.
മുഖസൗന്ദര്യത്തിനും അതുപോലെ തന്നെ മുടിയുടെ ആരോഗ്യപരിപാലനത്തിന് വേണ്ടി പല മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ചർമത്തെയും മുടിയേയും ഒരുപോലെ സംരക്ഷിക്കുന്നതിന് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും വൈറ്റമിൻ ഓയിൽ എന്നത് ഇത് ക്യാപ്സ്യൂൾ രൂപത്തിലും ഇന്ന് പൊതുവേ ലഭ്യമാണ് ഇത് നമ്മുടെ ചർമ്മത്തിനും മുടിക്കും അതുപോലെ തന്നെ നഖത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൽ ധാരാളമായി വൈറ്റമിൻ ഈ അടങ്ങിയിട്ടുണ്ട് ഇത് അതുകൊണ്ടുതന്നെ ഇത് സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെഒരു മുഖ്യഘടകം കൂടിയാണ് വിറ്റാമിൻ ഇ ഓയിൽ അല്ലെങ്കിൽ ക്യാപ്സുള്ള പൊട്ടിച്ചത് … Read more