തലമുടിയിലെ താരൻ പരിഹരിക്കാനും മുടിയെ സംരക്ഷിക്കാൻ…
മുടിയുടെ ആരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെ ആയിരിക്കും തലമുടിയിൽ ഉണ്ടാകുന്ന താരം എന്നത് പ്രധാനമായും തലയോട്ടിയിലെ വരൾച്ച ഭക്ഷണം വൃത്തിയുള്ള കാരണങ്ങൾ താരൻ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്ന് വിപണിയിൽ താരൻ പരിഹരിക്കും എന്ന പേരിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് അതായത് ഷാംപൂ ഓയലുകൾ കണ്ടീഷണുകൾ എന്നിങ്ങനെ പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണ് . എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്തമായ മാർഗത്തിൽ … Read more