മലബന്ധവും ഗ്യാസ്ട്രബിളും എളുപ്പത്തിൽ പരിഹരിക്കാം…
ഇത് വളരെ അധികം ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഗ്യാസ്ട്രബിൾ എന്നത് അതുപോലെ തന്നെ വയറിൽമലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും വളരെയധികം കൂടുതലാളുകളിൽ ഇന്ന് കണ്ടുവരുന്നു മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ നമ്മുടെ ജീവിതശൈലയും ഭക്ഷണരീതിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണം ശീലം മൂലമാണ് ഇന്ന് ആളുകളിൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം. ഇന്ന് വളരെയധികം ആളുകൾ ഫാസ്റ്റ് ഫുഡ് അതുപോലെ തന്നെ ശീതള പനയങ്ങളെ എന്നിവ വളരെയധികം കഴിക്കുന്നവരാണ് … Read more