ഇഷ്ടമില്ലാത്ത കല്യാണത്തിന് ഒരുങ്ങിയ പെൺകുട്ടി പിന്നീട് ചെയ്തത് കണ്ടാൽ ആരും ഒന്നുഞെട്ടിപ്പോകും.
ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങൾക്ക് ഒട്ടും വില കൽപ്പിക്കാത്തവരാണ് നമ്മുടെ ലോകത്തുള്ളത് എന്ന് തോന്നിപ്പോകും പലപ്പോഴും നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വ്യക്തിയുടെയോ അല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയുടെയും പുറകെ പോകുന്നവരായി മാറിയിരിക്കുന്നു അവർക്ക് വേണ്ടി ജീവിതത്തിൽ എന്തും ചെയ്യാനും ചിലപ്പോൾ മരണത്തിന് വരെ കീഴടങ്ങുന്നതിനു വരെ അവർക്ക് തയ്യാറാക്കുന്നു എന്ന വസ്തുത ആരെയും വളരെയധികം വേദനിപ്പിക്കുന്നത് അതുപോലെ ഞെട്ടിപ്പിക്കുന്നതും ആണ്. പലപ്പോഴും വേദനകളും മറ്റും മനസ്സിലാക്കാതെ സ്നേഹത്തിനു വേണ്ടി ജീവിക്കുന്നവരും അത് അതുപോലെ തന്നെ സ്നേഹത്തിനു വേണ്ടി … Read more