മുടിയിലെ നര പരിഹരിച്ച് മുടിയെ സംരക്ഷിക്കാൻ.

ഇന്ന് പലരുടെയും പ്രധാന പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു കാര്യം മുടി നരക്കുന്ന അവസ്ഥ എന്നത് ഒത്തിരി ആളുകളിൽ മുടി നരയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നു. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണ് മുടി നരക്കുന്ന അവസ്ഥ കണ്ടിരുന്നെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ പുതിയ തലമുറയിൽ ഉള്ളത് ചെറിയ കുട്ടികളിലും പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട് മുടി നരയ്ക്കുന്ന അവസ്ഥ പരിഹരിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും. എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. മുടിയിൽ ഉണ്ടാകുന്ന … Read more