പ്രമേഹരോഗികൾ ഭക്ഷണക്കാര്യങ്ങളിൽ ഇത്തരം ശ്രദ്ധ ഉണ്ടാകണം…

ഇന്ന് വളരെയധികം ആളുകൾ കണ്ടുവരുന്ന പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങളാണ് പ്രമേഹവും കൊളസ്ട്രോളും അതുപോലെ തന്നെ ബ്ലഡ് പ്രഷറും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രധാനമായും നമ്മുടെ മാറിയ ശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലം വ്യായാമം കുറവും മറ്റു കായിക അധ്വാനമുള്ള ജോലി ചെയ്യാത്തതും മൂലം അടഞ്ഞുകൂടുന്നതും ശരീരഭാരം വർദ്ധിക്കുന്നതും കുടവയർ ചാടുന്നതും എല്ലാം ഇന്ന് വളരെയധികം നാളുകളിൽ കണ്ടുവരുന്നുണ്ട് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. നമ്മൾ തന്നെ ആയിരിക്കും നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മൾ ശ്രദ്ധ … Read more