ഈ കുട്ടി ചെയ്തത് കണ്ടാൽ ആരും സന്തോഷിക്കും.
കുഞ്ഞുങ്ങളുടെ മനസ്സും അതുപോലെതന്നെ അവരുടെ പ്രവർത്തിയും വളരെയധികം സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞതായിരിക്കും അവർക്ക് ഒട്ടും തന്നെ കള്ളത്തരമോ മറ്റോ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ടുതന്നെ അവർ എപ്പോഴും വളരെയധികം സ്നേഹത്തോടെയും മറ്റുള്ളവരെ ഉപദ്രവിക്കാതെയും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനും അതുപോലെ മറ്റുള്ളവരെ സഹായിക്കാനും തയ്യാറാക്കുന്നതായിരിക്കും. ഇവിടെ പറയുന്നത് ഒരു കുട്ടിയുടെ കഥയാണ്. ഈ കുട്ടിയുടെ കഥ വളരെയധികം ആരെയും അതിശയിപ്പിക്കും ഈ കുട്ടിക്ക് വന്ന ചെറിയ തെറ്റിനെ ഓർത്ത് വളരെയധികം വിഷമിക്കുന്ന കുട്ടിയാണ് ഇത്. നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ … Read more