ഈ ബസ് കണ്ടക്ടർ വിദ്യാർത്ഥികളോട് ചെയ്യുന്നത് കണ്ടാൽ അതിശയിച്ചു പോകും..

ഇന്ന് സോഷ്യൽ മീഡിയയിലെ ഇത്തരത്തിലുള്ള സംഭവങ്ങൾ ധാരാളമായി കാണാൻ സാധിക്കും വിദ്യാർത്ഥികൾക്ക് നേരെയുള്ള ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ വളരെയധികം സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നതാണ് എന്നാൽ അതിനെല്ലാം വിപരീതമായി നടക്കുന്ന ഒരു സംഭവമാണ് ഇവിടെ നടക്കുന്നത്.   ബസ്സിൽ കയറ്റാതെയും കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരുടെയും വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ എല്ലാ പ്രൈവറ്റ് ജീവനക്കാരെയും ആഗണത്തിൽ കൂട്ടാൻ കഴിയില്ല. ഇവർക്കിടയിലും നല്ലവരായ ബസ് ജീവനക്കാരുണ്ട് അവരുടെ നല്ല … Read more