തലമുടിയിലെ താരനും മറ്റു പ്രശ്നങ്ങളും പരിഹരിച്ച് മുടി വളർച്ച ഇരട്ടിയാക്കാൻ..
നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും മുടിയുടെ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നവും പരിഹാരം കാണുന്നതിന്. അതായത് തലമുടിയിൽ ഉണ്ടാകുന്ന താരൻ തലമുടിയുടെ നിർത്തുമ്പോൾ പിളരുന്ന ഉസ്താദ് മുടിയുടെ അറ്റംപിളരുന്ന അവസ്ഥ എന്നിങ്ങനെയുള്ള … Read more