ഈ കൊച്ചു മിടുക്കിയുടെ കഴിവ് കണ്ട് അന്തംവിട്ട് സോഷ്യൽ ലോകം..
നമ്മുടെ കൊച്ചുകുട്ടികളുടെ കഴിവുകൾ അറിഞ്ഞാൽ നമുക്ക് വളരെയധികം അവരെ പ്രശംസസിക്കാൻ തോന്നുന്നത് ആയിരിക്കും അത്രയ്ക്കും വളരെയധികം കഴിവുകൾ ഇന്ന് ഒത്തിരി കുഞ്ഞുങ്ങളിൽ കാണാൻ സാധിക്കും ഇവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അതുപോലെ തന്നെ ബന്ധുക്കളുടെയും അധ്യാപകരുടെയും എല്ലാം ഉത്തരവാദിത്വം തന്നെയായിരിക്കും അത്തരത്തിൽ ഒരു കൊച്ചു മിടുക്കിയുടെ കഴിവിനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത് . വളരെ മനോഹരമായി സ്കൂൾ പാട്ടുപാടുന്ന ഈ കൊച്ചു മിടുക്കിയുടെ പാട്ട് ആരെയും വളരെയധികം അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്. അത്രയ്ക്കും മനോഹരമായാണ് ഇത്രയും … Read more