ഇവൻ ഭാവി തലമുറയുടെ അനുഗ്രഹമായിരിക്കും..

കൊച്ചു കുട്ടികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം സന്തോഷത്തോടെ ആയിരിക്കും ചെയ്യുക അതുപോലെ തന്നെ അവർ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ അത് എന്താണ് എന്ന് പോലും മനസ്സിലാക്കാതെ ആയിരിക്കും അവർ ചെയ്യുന്നത് ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്ന ഒരു കൊച്ചു കുട്ടി വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ അവൻ തടഞ്ഞു പോകുന്നു എന്തോ തടഞ്ഞുവീഴാൻ പോകുന്നു കല്ലായിരിക്കാം. മറ്റു എന്തോ തടഞ്ഞുവീഴാൻ പോകുന്ന അപ്പോൾ അവൻ ചെയ്തത് സാധനം അവിടെ നിന്ന് എടുത്ത് റോഡിന്റെ സൈഡിലേക്ക് … Read more