മൃഗങ്ങളെയും മനുഷ്യരെയും ഇത്തരത്തിൽ സ്നേഹിക്കുന്നവർ ചുരുക്കം ആയിരിക്കും..
നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളവർ ആയിരിക്കും നമ്മുടെ ബന്ധുക്കൾ അതുപോലെ തന്നെ സുഹൃത്തുക്കൾ അതുപോലെ നമുക്ക് വളരെയധികം അടുപ്പം ഉള്ളവർ നമ്മുടെ പരിചയക്കാർ എന്നിവർ തുടങ്ങിയവർ ഇവരിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ നമുക്കത് ചിന്തിക്കാനോ അല്ലെങ്കിൽ അതിനെ അംഗീകരിക്കാനോ സാധിക്കാത്തവർ ആയിരിക്കും മിക്കവാറും എല്ലാവരും ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. അവരുടെ മൃഗങ്ങൾക്കും അവരുടെ സ്നേഹിതരും മാതാപിതാക്കളും അതുപോലെതന്നെകൂടെ സംഘ വസിക്കുന്നവരുമായി വളരെയധികം അടുത്ത ബന്ധം തന്നെയാണ് ഉണ്ടായിരിക്കുക അത്തരത്തിൽ ഒരു സംഭവമാണ് … Read more