തളർന്നു കിടക്കുന്ന അമ്മയുടെ ജീവിതത്തിൽ മകൻ ചെയ്തത്..

നമ്മൾ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ ആയിരിക്കും നാം നേരിടുന്നത് ഇത്തരം വലിയവിളികളെ അതിജീവിച്ച് മുന്നോട്ടുപോവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും.രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങേണ്ടേ കഴിച്ചുകൊണ്ടിരുന്ന പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മൂത്രത്തിന്റെയും ഗ്രന്ഥം മൂക്കിൽ അടിച്ചു തുടങ്ങിയിരിക്കുമ്പോൾ കുറ്റം ചെയ്ത. കുട്ടികളെപ്പോലെ നിഷ്കളങ്കമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. എന്തേലും കഴിച്ച ഉടനെ ബാത്റൂമിൽ പോകുന്ന ശീലം. … Read more