മുഖചർമ്മം തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ…

ചർമ സംരക്ഷണത്തിനുവേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്തെങ്കിലും പ്രോഗ്രാം വരികയാണെങ്കിൽ ബ്യൂട്ടിപാർലറുകളിൽ പോയി ബ്ലീച്ച് ഫേഷ്യൽ എന്നിവ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ് ഇത്തരത്തിൽ അടങ്ങിയ ഉല്പന്നങ്ങൾ ഉപയോഗിച്ച് നമ്മുടെ സംരക്ഷിക്കുന്നതും അല്ലെങ്കിൽ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതും എപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും പലതരത്തിലുള്ള ക്യാൻസറുകൾ പോലെയുള്ള പ്രശ്നങ്ങളും വരുന്നതിനും കാരണമാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം വലിയ വില പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് മുഖത്തല നിറം വർദ്ധിപ്പിക്കാനും … Read more