ഈ കുഞ്ഞിന്റെ സന്തോഷം കണ്ടവർ ഒന്ന് കരഞ്ഞു പോകും..
ഒരു കുഞ്ഞു വയറ്റിൽ ഉരുവായുധം മുതൽ വളരെയധികം സ്വപ്നങ്ങൾ കാണുന്നവർ ആയിരിക്കും മാതാപിതാക്കൾ ആ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നവർ ആയിരിക്കും എന്നാൽ അവർ എന്തെങ്കിലും തരത്തിലുള്ള വൈജലങ്ങളോടെയാണ് ജനിക്കുന്നതെങ്കിൽ അത് അവരുടെ മാതാപിതാക്കളുടെ മനസ്സിൽ വളരെയധികം വിഷമം സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.തങ്ങളുടെ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ … Read more