തലമുടിയിലെ താരൻ പരിഹരിക്കുന്നതിനും മുടികൊഴിച്ചിൽ തടയാനും..
തലമുടിയിൽ ഉണ്ടാകുന്ന താരൻ എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് തലമുടിയിലെ താരൻ മുടികൊഴിച്ചിലിനെ കാരണമാകുകയും അതുപോലെ തന്നെ താരൻ വർദ്ധിക്കുന്ന അവസ്ഥ പലപ്പോഴും നമ്മുടെ ചർമ്മത്തിലേക്ക് താരൻ ഇറങ്ങുന്നതിനും കൺപീലികളിലും പുരികങ്ങളിലും താരൻ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നത് അതുകൊണ്ടുതന്നെ പരിഹരിക്കുന്നത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. താരം നല്ല രീതിയിൽ പരിഹരിച്ചാൽ മാത്രമാണ് നമ്മുടെ ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂ. താരൻ വർദ്ധിക്കുന്നത് നമ്മുടെ ശിരോചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനും … Read more