എത്ര കടുത്ത കറയും മഞ്ഞനിറവും പരിഹരിച്ച് പല്ലുകളെ സംരക്ഷിക്കാൻ..

പലർക്കും പുഞ്ചിരിക്കുന്നതിന് മടി കാണിക്കുന്നതും അതുപോലെ തന്നെ മറ്റുള്ളവരോട് ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുന്നതിനും തടസ്സമായി നിൽക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറവും കറയും . ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി പലരും ഇന്ന് ദന്തഡോക്ടറെയും മറ്റും മരുന്നുകളും ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നു പല്ലുകളിൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകുന്നതിനും പല്ലുകളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും … Read more