പല്ലുകളിലെ മഞ്ഞ നിറവും കറയും പരിഹരിച്ച് പല്ലുകളെ സംരക്ഷിക്കാൻ…
പല്ലുകളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും നമ്മുടെ പല്ലുകളിലും ഉണ്ടാകുന്ന മഞ്ഞ നിറവും കറുത്ത പാടുകളും അതുപോലെതന്നെ കരയുമെല്ലാം ഇത് പലപ്പോഴും വ്യക്തിത്വ ശുചിത്വത്തിന് വളരെയധികം ചോദ്യം ചെയ്യപ്പെടുന്ന ഒന്നുതന്നെയാണ് കാരണം ഇത് മൂലം പലരിലും വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നത്. കാണാൻ സാധിക്കും പലപ്പോഴും നമ്മുടെ മനസ്സിനെ വളരെയധികം വിഷമത്തിലാക്കുന്ന ഒന്നാണ് അതുപോലെ തന്നെ നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാവുകയും ചെയ്യും. ഉണ്ടാകുന്ന കറ പരിഹരിച്ച് നമ്മുടെ ആത്മവിശ്വാസം … Read more