കൂർക്കംവലി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ.

ഒത്തിരി ആളുകളിൽ കണ്ടുവരുന്നത് അതുപോലെ തന്നെ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായപ്രത്യേകിച്ച് ഭാര്യഭർതൃത്വം ബന്ധത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇതൊരു കാരണമായി തീരുന്നുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. പലരുംചിന്തിക്കുന്ന ഒരു കാര്യമാണ് കൂർക്കം എന്നത് ഒരു അസുഖമായി കണക്കാക്കേണ്ട ആവശ്യമുണ്ട് എന്ന് എന്നാൽ ഇത് ഒരു ആരോഗ്യപ്രശ്നം തന്നെയാണ് . ഇത് ഒരു അസുഖമായി തന്നെ കണക്കിലെടുത്ത് ചികിത്സ തേടേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇത് പലപ്പോഴും നമ്മുടെയും ഭാവിയിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ ഒത്തിരി … Read more