ഈ പെൺകുട്ടിയുടെ കഴിവ് കണ്ടാൽ അവളെ പ്രശംസിക്കാതിരിക്കാൻ സാധിക്കുകയില്ല…

ഇന്ന് പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വിവാഹത്തിനുമുൻപ് ആയാലും വിവാഹത്തിന് ശേഷവും പെൺകുട്ടികൾ വളരെയധികം പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പല പെൺകുട്ടികൾക്കും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പൊതുസ്ഥലങ്ങളിലും മറ്റൊടങ്ങളിലും ആയി ഇന്ന് വർദ്ധിച്ചുവരുന്നത് നമുക്ക് സംഭവമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടികൾ ഇന്ന് എന്തെങ്കിലും തരത്തിലുള്ള ആയുധനകലകൾ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമായിരിക്കും കാര്യമാണ്.ഇത്തരത്തിലുള്ള അതിക്രമങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു എന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യമാണ് വിവാഹം സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിലും അതുപോലെ … Read more