ഈ കാഴ്ച ആരെയും വളരെയധികം സന്തോഷിപ്പിക്കും..

ഇപ്പോഴും നമ്മൾ കാണുന്ന പലതരത്തിലുള്ള കാഴ്ചകളും നമ്മുടെ ജീവിതത്തിൽ ബാലിക തിരിഞ്ഞു പോകുന്നതിന് അല്ലെങ്കിൽ ഓർമ്മിപ്പിക്കുന്നതിന് കാരണം ആകുന്നതായിരിക്കും അത്തരത്തിൽ ഒരു വീഡിയോ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു അച്ഛനും മകളും കൂടി യാത്ര ചെയ്യുന്ന ഒരു വീഡിയോ ആണ്. കടയിലേക്ക് വന്ന് തിരിച്ചു പോകുന്ന അച്ഛനെയും മകളെയാണ് അവരുടെ സഞ്ചാരം സൈക്കിളിലാണ് വളരെയധികം നമുക്ക് സന്തോഷം പകരുന്ന ഒന്നുതന്നെയായിരിക്കും ഇത്തരം കാര്യങ്ങൾ എന്ന് പറയുന്നത്. എപ്പോഴും നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്നതായിരിക്കും നമ്മുടെ ബാല്യകാല … Read more

ഈ സംഭവം പഴയകാല ഓർമ്മകളിലേക്ക് നമ്മെ തിരികെ കൊണ്ടുവരും 100% ഉറപ്പ്..

പഴയ കാര്യങ്ങൾ നമ്മെ വളരെയധികം സന്തോഷം നൽകുന്നതും അതുപോലെ തന്നെ നമ്മുടെ ബാല്യകാലങ്ങളെ ഓർമിപ്പിക്കുന്നത് ആയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് അച്ഛനോടൊപ്പം സൈക്കിളിൽ മിഠായിയും തുടങ്ങി യാത്ര ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ വീഡിയോ ആണ് ഇതിലും പറയുന്നത് ഇത്തരം വീഡിയോകൾ കാണുമ്പോൾ പലരും തങ്ങളുടെ ബാല്യകാലത്തിലേക്ക് തങ്ങൾ ജീവിച്ച വളരുന്ന സാഹചര്യങ്ങളിലേക്കും എത്തിനോക്കാത്തവരായി ആരും തന്നെ ഇല്ല . ഇത്തരം കാര്യങ്ങൾ വളരെയധികം നമ്മുടെ മനസ്സിനെ സന്തോഷം പകരുന്നതും അതുപോലെ തന്നെ … Read more