നല്ല ആരോഗ്യവും തിളക്കവും ഉള്ള കറുത്ത മുടിയിഴകൾ ലഭിക്കുന്നതിന്…
വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒത്തിരി ചെടികൾ നമ്മുടെ പ്രകൃതിയിൽ ലഭ്യമാണ് എന്നാൽ പലപ്പോഴും പ്രകൃതിദത്ത ചെടികളുടെ ഗുണങ്ങളോ അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും മറ്റും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യപരീക്ഷണത്തിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിഴകൾക്ക് ബലവും കറുപ്പ് നിറവും ലഭിക്കുന്നതിനും നല്ല രീതിയിൽ തഴച്ചു വളരുന്നതിനും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളും ഉണ്ടാകുന്നതുമല്ല. മുടിയുടെ പരിപാലനത്തിന് ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് … Read more