ചർമ്മത്തിലെ യൗവനം നിലനിർത്തി ചുളിവുകളും പാടുകളും പരിഹരിക്കും.
ചർമ്മത്തിന് ആരോഗ്യപരിപാലനത്തിന് വളരെയധികം ശ്രദ്ധ നൽകേണ്ടത് തീര്‍ച്ചയാണ് .ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മ കാന്തി വർദ്ധിപ്പിച്ച് ചർമ്മത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇന്നത്തെ കാലഘട്ടത്തിൽ ചർമ്മ പരിപാലനത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗങ്ങൾ അമിതമായി ഉപയോഗിക്കുന്നത്. നമ്മുടെ യഥാർത്ഥ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് മഹത്വം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിച്ച് ചരമ … Read more