പൂർണ്ണമായും അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാം…

ചർമ്മസംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ പലരുടെയും ചരമ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറയും പാലുണ്ണിയും.ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ചർമത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതിനും അതുപോലെ തന്നെ ചർമ്മത്തിൽ ഒത്തിരി പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതാണ്. ഇത് പ്രധാനമായും ഉണ്ടാകുന്നത് അതായത് അരിമ്പാറ ഉണ്ടാകുന്നതിന് കാരണമാകുന്ന വൈറസ് ഹ്യൂമൻ പാപ്പിലോമ എന്നൊരു തരം വൈറസാണ് ഈ ചർമ്മപ്രശ്നം സൃഷ്ടിക്കുന്നത് പ്രത്യേകിച്ച് ദോഷവശങ്ങൾ ഒന്നുമില്ലെങ്കിലും ഇത് ഒരാളിൽ നിന്ന് മറ്റൊരു മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യത … Read more